തർബിയത്ത് ക്യാമ്പ്

വടക്കേക്കാട്: നായരങ്ങാടി മസ്ജിദ് തഖ്‌വയിൽ റമദാൻ സംഘടിപ്പിച്ചു. ഡോ. അൻസാരി അബൂബക്കർ, ലുഖ്മാൻ , കെ.എച്ച്. മുഹമ്മദലി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഖുർആൻ പഠന ക്ലാസ് പരീക്ഷയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.