മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ. സമദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ എന്നിവർ അനുശോചിച്ചു. ജിദ്ദയിൽ പ്രവാസിയായിരുന്ന അദ്ദേഹം മതപണ്ഡിതൻ, മാപ്പിളപ്പാട്ട് കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.