തിരൂർ: ഇത്തിഹാദെ ഉമ്മത്ത് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ റമദാൻ കാമ്പയിന്റെ ഭാഗമായി തലക്കാട് പഞ്ചായത്ത് തെക്കൻ കുറ്റൂർ മേഖല സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.കെ. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഹസീം ചെമ്പ്ര പ്രമേയ പ്രഭാഷണം നിർവഹിച്ചു. ഇസ്മായിൽ ഫൈസി ഇർഫാനി (മഹല്ല് ഖത്തീബ് -എസ്.വൈ.എസ്), അബ്ദുൽ റസാഖ് മദനി (ഐ.എസ്.എം), നൗഫൽ ബാബു (ജമാഅത്തെ ഇസ്ലാമി), നിബ്രാസുൽ ഹഖ് (മർകസുദ്ദഅവ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വി. അഫ്സൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.