ഇഫ്താർ മീറ്റും ഹൈദരലി തങ്ങൾ അനുസ്മരണവും

പട്ടർനടക്കാവ്: നമ്പിയാംകുന്ന് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി. കുറു​ക്കോളി മൊയ്‌ദീൻ എം.എൽ.എ ഉദ്​ഘാടനം നിർവഹിച്ചു. ജംഷീർലി ഹുദവി കിഴിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. സിദ്ദീഖ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. മുഹമ്മദ്‌ കോയ, ജില്ല മുസ്​ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി. മുഹമ്മദാലി, സിദ്ദിഖ്, സലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.