ഗൗരിലക്ഷ്മിയുടെ ചികിത്സ: കാരുണ്യയാത്രയുമായി സ്വകാര്യ ബസ് തിരൂർ: അപൂർവ ജനിതക രോഗം ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സ സഹായത്തിനായി ഒരു ദിവസത്തെ സർവിസ് കലക്ഷൻ മാറ്റിവെച്ച് സ്വകാര്യ ബസ്. കാവിലക്കാട്-പരപ്പനങ്ങാടി റൂട്ടിലോടുന്ന ത്രയം ഭഗൻ ബസുടമയാണ് ഒരുദിവസത്തെ മുഴുവൻ കലക്ഷൻ ചികിത്സയ്ക്കായി മാറ്റിവെച്ചത്. ചികിത്സ സഹായ സർവിസ് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ കെ. സുരേന്ദ്രൻ ബസുടമ സി.പി. ധനുഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടി.പി. വാസുദേവൻ, ടി.പി. സുബ്രഹ്മണ്യൻ, പി. പുരുഷോത്തമൻ, പി.കെ. ബാബുരാജ്, കെ.കെ. സത്യൻ തുടങ്ങിയവർ സംബന്ധിച്ചു. mw help service : ഗൗരിലക്ഷ്മി ചികിത്സ സഹായ സർവിസ് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സുരേന്ദ്രൻ ബസുടമ സി.പി. ധനുഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.