തിരുനാവായ: കാദനങ്ങാടി മദ്റസ ഹാളിൽ സി.എച്ച് ക്ലബ് റമദാൻ സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റിലീഫ് കിറ്റ് വിതരണം അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. ഷാഹിൻ വാഫി അൽ ബുഖാരി തങ്ങൾ പാണ്ടിക്കാട്, ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. മയ്യിത്ത് പരിപാലന പദ്ധതി കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. മുഹമ്മദ് കോയ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. കുഞ്ഞാലി, എടക്കുളം മഹല്ല് ട്രഷറർ ഉണ്ണിയാലുക്കൽ അബ്ദുറഹിമാൻ ഹാജി, റസാഖ് മുട്ടിക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.