വിഷു-ഈസ്റ്റർ-ഇഫ്താർ സംഗമം തിരുനാവായ: പരിസ്ഥിതി സംഘടനയായ റീ എക്കൗ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്താർ സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. പ്രസിഡന്‍റ് സി. ഖിളർ അധ്യക്ഷനായിരുന്നു. ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ ചിറക്കൽ ഉമ്മർ ആമുഖ പ്രഭാഷണം നടത്തി. തിരുനാവായ നവാമുകുന്ദ ക്ഷേത്രം എക്സി. ഓഫിസർ കെ. പരമേശ്വരൻ, വി.കെ. അബൂബക്കർ മൗലവി, സതീശൻ കളിച്ചാത്ത്, ഫൈസൽ കൻമനം, ഉള്ളാട്ടിൽ രവീന്ദ്രൻ, കെ.വി. ഉണ്ണിക്കുറുപ്പ്, കെ.കെ. അബ്ദുറസാഖ് ഹാജി, മുളക്കൽ മുഹമദലി, കാടാമ്പുഴ മൂസ ഗുരുക്കൾ, നെടുവഞ്ചേരി കുഞ്ഞിമുഹമ്മദ്, സൽമാൻ കടുങ്ങാത്തുകുണ്ട്, നൗഷാദ് ചമ്രവട്ടം, കെ.പി. ഖമറുൽ ഇസ്ലാം, കെ.എം. കോയാമുട്ടി, കെ.പി. അലവി, എം.കെ. സതീശ് ബാബു, വിനോദ് തലപ്പള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.