നേതൃസംഗമവും സൗഹൃദ ഇഫ്താർ മീറ്റും

മഞ്ചേരി: വർഗീയ കൊലപാതകങ്ങൾക്കെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം മലപ്പുറം ഈസ്റ്റ്‌ ജില്ല പ്രസിഡൻറ് പി.കെ. അബ്ദുല്ല ഹാജി, സെക്രട്ടറി ഇൻ ചാർജ് അബ്ദുല്ല സ്വലാഹി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷാഹിദ് മുസ്‌ലിം ഫാറൂഖി (എം.എസ്.എം), കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഫൈറൂസ് (കെ.എസ്.യു), അൻഫാൽ ജാൻ (എസ്.ഐ.ഒ), ഫയാസ് ഹബീബ് (ഫ്രറ്റേണിറ്റി), എൻ.സി. ഫൈസൽ, ജംഷീദ് ഇരുവേറ്റി, അനസ് മഞ്ചേരി, ഷഫീഖ് സ്വലാഹി, ലബീബ് സിയാംകണ്ടം, ലബീബ് പുളിക്കൽ, ആദിൽ ചുങ്കത്തറ എന്നിവർ സംസാരിച്ചു. me msm എം.എസ്.എം മലപ്പുറം ഈസ്റ്റ്‌ ജില്ല സമിതി സംഘടുപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.