കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ അലുമ്നി മീറ്റിന്റെ പ്രവേശന പരിപാടിക്ക് തുടക്കമായി. മേയ് 14ന് നടക്കുന്ന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഇന്ത്യന്‍ ഫുട്‌ബാള്‍ താരം അനസ് എടത്തൊടിക ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് മടാന്‍, ജനറല്‍ കണ്‍വീനര്‍ ഫാബിസ്, പ്രിന്‍സിപ്പല്‍ പഴേരി റസാഖ്, ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍, ബഷീര്‍ മേച്ചീരി, സി.കെ. സുഹറാബി, ആഷിഖ് ബാബു, ബഷീര്‍ അമ്പാട്ട്, ഉമ്മര്‍ ഫാറൂഖ്, മജീദ് കുടുക്കന്‍, നാസര്‍ പാണ്ടിക്കാടന്‍, കെ.എം. ഇസ്മായില്‍, അസ്ലം പള്ളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.