തൃശൂർ: കാസിനോ ഹോട്ടൽ കമ്പനിക്കെതിരേ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നൽകിയ പരാതി തെളിവുകളില്ലാത്തതിനാൽ നിലനിൽക്കില്ലെന്ന് ട്രൈബ്യൂണലിൻെറ കൊച്ചി ബെഞ്ച്. കമ്പനിയുടെ മുൻ മാനേജിങ് ഡയറക്ടറും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവുമായ പാളയംപറമ്പ് വൈന്തല കണിച്ചായി തോമസാണ് പരാതിക്കാരൻ. കേസിൻെറ അടിസ്ഥാനത്തിൽ കാസിനോ ഹോട്ടൽസ് കമ്പനിയുടെ 42ാമത് പൊതുയോഗം കോടതി ഉത്തരവുപ്രകാരം നീട്ടിവെച്ചിരുന്നു. ഇനി അത് നിലനിൽക്കില്ല. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ പൊതുയോഗം ഉടൻ നടത്തുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.