Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാസിനോ ഹോട്ടൽസിനെതിരായ...

കാസിനോ ഹോട്ടൽസിനെതിരായ പരാതി നിലനിൽക്കില്ല

text_fields
bookmark_border
തൃശൂർ: കാസിനോ ഹോട്ടൽ കമ്പനിക്കെതിരേ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നൽകിയ പരാതി തെളിവുകളില്ലാത്തതിനാൽ നിലനിൽക്കില്ലെന്ന് ട്രൈബ്യൂണലി‍ൻെറ കൊച്ചി ബെഞ്ച്. കമ്പനിയുടെ മുൻ മാനേജിങ് ഡയറക്ടറും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവുമായ പാളയംപറമ്പ് വൈന്തല കണിച്ചായി തോമസാണ്​ പരാതിക്കാരൻ. കേസി‍ൻെറ അടിസ്ഥാനത്തിൽ കാസിനോ ഹോട്ടൽസ് കമ്പനിയുടെ 42ാമത് പൊതുയോഗം കോടതി ഉത്തരവുപ്രകാരം നീട്ടിവെച്ചിരുന്നു. ഇനി അത് നിലനിൽക്കില്ല. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ പൊതുയോഗം ഉടൻ നടത്തുമെന്ന് കമ്പനി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story