പ്രതിഷേധ ധർണ ആറിന്

തൃശൂർ: അഖില കേരള എഴുത്തച്ഛൻ സമാജം തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ ഏപ്രിൽ ആറിന് രാവിലെ 10ന് തൃശൂർ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിക്കും. ഒ.ബി.എച്ച് സംവരണം 10 ശതമാനമാക്കി ഉയർത്തുക, സമുദായത്തിന്​ അർഹമായ എയിഡഡ് കോളജ് അനുവദിക്കുക, ഇ-ഗ്രാൻറ് സ്കോളർഷിപ്​ വരുമാന പരിധി 12 ലക്ഷമായി ഉയർത്തുക തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയാണ് ധർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.