പഞ്ചഗുസ്തി മത്സരത്തിൽ രഹ്​നക്ക്​ ഒന്നാം സ്ഥാനം

പഞ്ചഗുസ്തി മത്സരത്തിൽ രഹ്​നക്ക്​ ഒന്നാം സ്ഥാനം പാവറട്ടി: കോലഞ്ചേരിയിൽ നടന്ന 41ാമത്​ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ പാവറട്ടി സ്വദേശിനി രഹന റഷീദിന്. പാവറട്ടി വലിയകത്ത് റഷീദിന്‍റെ ഭാര്യയാണ്. ഇവർക്ക് നേരത്തേ ദേശീയതലത്തിൽ വെങ്കലം ലഭിച്ചിരുന്നു. ഫോട്ടോ: സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രഹ്ന റഷീദ് TCT Pvt 1 Panja Gusthi MalSaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.