സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് ടൗൺ ടീം ആഭിമുഖ്യത്തിൽ നടക്കുന്ന കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യ ജനകീയ സെവൻസ്​ ഫുട്‌ബാളിന്‍റെ ഭാഗമായി അരീക്കോട്ടെ പഴയകാല താരങ്ങളെ അണിനിരത്തി . ബാപ്പു സാഹിബ്‌ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അരീക്കോട് ടൗൺ വെറ്ററൻസും തെരട്ടമ്മൽ വെറ്ററൻസും ഏറ്റുമുട്ടി. മത്സരത്തിൽ ഇരു ടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫോട്ടോ:അരീക്കോട് ബാപ്പു സാഹിബ്‌ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്‌ബാൾ മത്സരം ഫോട്ടോ നെയിം:ME ARKD AREEKOD FOOT BALL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.