മൊറയൂര്‍: മൊറയൂര്‍ ഗവ. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്‍റ് സമാപിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ രതീഷ് ട്രോഫി സമ്മാനിച്ചു. പ്രഥമാധ്യാപകന്‍ ഡി. ശ്രീകാന്ത്, അശോകന്‍, സുമേഷ്, സദക്കത്തുല്ല, പ്രമോദ്, ഹഫീദ്, ജൗഹര്‍, കായികാധ്യാപകന്‍ സുനില്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. me kdy 5 football: മൊറയൂര്‍ ജി.വി.എച്ച്.എസ്.എസിൽ നടന്ന ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.