കുന്നംകുളം: ആർത്താറ്റ് ഹോളി ക്രോസ് സി.ബി.എസ്.ഇ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2020-2021 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഫുൾ എ വൺ സ്വന്തമാക്കിയവരെയും ഓരോ വിഷയങ്ങളിലും ഒന്നാം സ്ഥാനം നേടിയവരെയും ആദരിച്ചു. മെറിറ്റ് ഡേ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ഫെബിൻ കൂത്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. സോളി തട്ടിൽ, എം.പി.ടിഎ പ്രസിഡന്റ് ജ്യോത്സന ബിജോയ്, വൈസ് പ്രിൻസിപ്പൽ എസ്.പി. മിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.