ചെറുതുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാഞ്ഞാൾ പൈങ്കുളം യൂണിറ്റ് തെരഞ്ഞെടുപ്പ് വാർഷിക പൊതുയോഗവും ടി. നസിറുദ്ദീൻ അനുസ്മരണവും സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ കെ.എം. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജില്ല സെക്രട്ടറി സുബൈർ വാഴാലിപ്പാടം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ് ടി.എ. നാരായണൻകുട്ടി, കെ.കെ. ഉണ്ണികൃഷ്ണൻ, ഷംസുദ്ദീൻ, എസ്.എം. അബ്ദുൾ റസാഖ്, ഇന്ദിര ശിവദാസ്, ടി.സി. സുജിത്ത്, പി. ഹംസ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. യുനിറ്റ് ജനറൽ സെക്രട്ടറി കെ.പി. രാജഗോപാലൻ സ്വാഗതവും യൂനിറ്റ് ട്രഷറർ കെ.എം. മുസ്തഫ നന്ദിയും പറഞ്ഞു. പ്രസിഡന്‍റായി ടി.എ. നാരായണൻകുട്ടി, ജനറൽ സെക്രട്ടറിയായി കെ.പി. രാജഗോപാലൻ, ട്രഷററായി കെ.എം. മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തു. ---------- ചിത്രം ''TCTC Ty 1കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാഞ്ഞാൾ പൈങ്കുളം യൂനിറ്റ് തെരഞ്ഞെടുപ്പ് വാർഷിക പൊതുയോഗവും ടി. നസറുദ്ദീൻ അനുസ്മരണവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.