ഹൈസ്കൂൾ പ്രഖ്യാപനം

മഞ്ചേരി: പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂളിന് കേരള സർക്കാറിന്‍റെ ഹൈസ്കൂൾ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. സ്കൂൾ ചെയർമാൻ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ സമ്മാനദാനം നിർവഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗൺസിലർമാരായ എ.വി. സുലൈമാൻ, അബ്ദുൽ അസീസ് (ഇപ്പു), പി.ടി.എ പ്രസിഡൻറ് നൗഷാദ് അഹമ്മദ്, മാഞ്ചേരി ഫസ്​ല, പ്രിൻസിപ്പൽ ടി. സാലിഹ്, നജ്മ ടീച്ചർ എന്നിവർ സംസാരിച്ചു. M3 Met: പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂളിന് കേരള സർക്കാറിന്‍റെ ഹൈസ്കൂൾ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനം മന്ത്രി ശിവൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.