എടപ്പാൾ: ടാർ ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് വെട്ടിപ്പൊളിച്ചു. എടപ്പാൾ ടൗണിൽ തൃശൂർ റോഡാണ് ജല അതോറിറ്റിയുടെ തകർന്ന പൈപ്പ്ലൈൻ നന്നാക്കാൻ പൊളിച്ചത്. മൂന്ന് ദിവസമായിട്ടും പൊട്ടിയ ഭാഗം കണ്ടെത്താനായിട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് ജലവിതരണ പൈപ്പ് തകർന്നത്. ഇത് നന്നാക്കാൻ വിവിധ വകുപ്പുകളുടെ അനുമതിക്ക് കാത്തുനിൽക്കുകയായിരുന്നു. പുതുതായി ടാർ ചെയ്ത റോഡ് പൊളിക്കുന്നതിൽ പ്രതിഷേധവും ജലവിതരണ പൈപ്പുകൾക്ക് പ്രത്യേക ട്രാക്ക് നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജനുവരിയിൽ എടപ്പാൾ മേൽപാലം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റോഡ് ടാർ ചെയ്തത്. Photo: MP EDPL പൈപ്പ്ലൈൻ നന്നാക്കാൻ പൊളിച്ചിട്ട റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.