പാസിങ് ഔട്ട് പരേഡ്

വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ്​ സൂപ്പർ സീനിയർ കേഡറ്റുകളുടെ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ സല്യൂട്ട് സ്വീകരിച്ചു. പ്രധാനാധ്യാപകൻ പി. മുരളീധൻ, ഉമറലി ശിഹാബ്, വാഴക്കാട് സബ് ഇൻസ്പെക്ടർ വത്സൻ, ഡി.ഐ. ഫസീല, സി.പി.ഒ. അഷ്റ്ഫ്, പി.ജെ. അൻസമ്മ എന്നിവർ പങ്കെടുത്തു. me paread വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റ് സംഘടിപ്പിച്ച സൂപ്പർ സീനിയർ കേഡറ്റുകളുടെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.