പക്ഷികൾക്ക്​ കുടിനീരൊരുക്കി പുല്ലാനൂര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍

പക്ഷികൾക്ക്​ കുടിനീരൊരുക്കി പൂക്കോട്ടൂര്‍: വേനൽചൂടിൽ പക്ഷികൾക്ക്​ കുടിനീരൊരുക്കി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. വിദ്യാലയത്തില്‍ നടപ്പാക്കിയ തണ്ണീര്‍ക്കുട പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.