മഞ്ചേരി: സി.എച്ച് സൻെററിന്‍റെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. ഖത്തർ കെ.എം.സി.സി ജില്ല പ്രസിഡൻറ് മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമ്മർ, നിർമാൺ മുഹമ്മദലി, റഫീഖ് പുല്ലൂർ, നിസാം മമ്പാട്, കെ.കെ.ബി. മുഹമ്മദലി എന്നിവർ സംസാരിച്ചു. പ്രാർഥനക്ക് ഒ.ടി. മുസ്തഫ ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.