ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം കൊണ്ടോട്ടി: ബഹുഗുണ സ്വഭാവങ്ങള്‍ ഉൾക്കൊള്ളുന്ന മഹാനായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുണ്ടക്കുളം ജാമിഅ ജലാലിയ്യയില്‍ നടന്ന അനുസ്മരണ ഖത്മുല്‍ ഖുര്‍ആന്‍ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടുമുണ്ട കുഞ്ഞമ്മദ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഇബ്രാഹീം ദാരിമി അല്‍ഖാസിമി, സത്താര്‍ പന്തല്ലൂര്‍, കെ.പി. ബാപ്പു ഹാജി, അലവിക്കുട്ടി ഒളവട്ടൂര്‍, വീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, അലവിക്കുട്ടി ഹാജി സിദ്ദീഖാബാദ്, ആലി ഹാജി തറയിട്ടാല്‍, മജീദ് കോടങ്ങാട്, ഉമര്‍ ദാരിമി പുളിയക്കോട്, എം.എം. സെയ്ത് അന്‍വര്‍ മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.