ജില്ല പഞ്ചായത്ത് ഓഫിസിൽ മാധ്യമം കുടുംബം വായന പദ്ധതിക്ക് തുടക്കം മലപ്പുറം: വനിത ദിനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല പഞ്ചായത്ത് ഓഫിസിൽ മാധ്യമം കുടുംബം വായനാ പദ്ധതി തുടങ്ങി. സാമൂഹിക പ്രവർത്തകൻ സി.ടി. കുട്ടിഹസൻ (മജ്മ കുഞ്ഞുട്ടി) ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖക്ക് കുടുംബം കോപ്പി നൽകി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, സെലീന ടീച്ചർ, ശ്രീദേവി പ്രാക്കുന്ന്, ശരീഫ ടീച്ചർ, റൈഹാനത്ത് കുറുമാടൻ, എ.പി. ഉണ്ണികൃഷ്ണൻ, കെ.ടി. അജ്മൽ, ടി.പി.എം. ബഷീർ, മഹ്സൂം കൊണ്ടോട്ടി എന്നിവർ സംബന്ധിച്ചു. മുഴുവൻ ജില്ല പഞ്ചായത്ത് അംഗങ്ങൾക്കും ഓഫിസിലേക്കും ഒരു വർഷത്തേക്ക് കുടുംബം മാഗസിൻ നൽകുന്നതാണ് പദ്ധതി. Photo captain MALAPPURAM PANCHAYATH VAYANA PADHATHI PHOTO 10-03-22 ME& MC മലപ്പുറം ജില്ല പഞ്ചായത്ത് ഓഫിസിൽ മാധ്യമം കുടുംബം വായന പദ്ധതി സാമൂഹിക പ്രവർത്തകൻ സി.ടി കുട്ടിഹസൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖക്ക് കുടുംബം കോപ്പി നൽകി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.