യുദ്ധവിരുദ്ധ വലയം തീർത്തു വാഴക്കാട്: റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ സമാധാനം നിലനിർത്താനായി വാഴക്കാട് ജി.എം.യു.പി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ശാസ്ത്ര ക്ലബ് വിദ്യാർഥികൾ ശാന്തിദീപം തെളിയിച്ച് യുദ്ധവിരുദ്ധ വലയം തീർത്തു. യുദ്ധം ഒഴിവാക്കി സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യത്തിലുള്ള പോസ്റ്ററുകൾ വിദ്യാർഥികൾ തയാറാക്കി. അബ്ദു വിലങ്ങപുറം ഉദ്ഘാടനം ചെയ്തു. താഹിർ അധ്യക്ഷത വഹിച്ചു. ആമിന, ശ്രീനിധി എന്നിവർ സംസാരിച്ചു. ചിത്രം: me valayam വാഴക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ ശാന്തി ദീപം തെളിയിച്ച് നടത്തിയ യുദ്ധവിരുദ്ധ വലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.