എടവണ്ണപ്പാറ: . പണിക്കരപ്പുറായ മേലു വീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈല പുളിക്കലാണ് ബസ്സിൽനിന്ന് തെറിച്ചുവീണത്. വാഴക്കാട് ചീനി ബസാർ വളവിൽ ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവറുടെ പിറകിലായിരുന്നു അപകടത്തിൽപ്പെട്ട ലൈല ഇരുന്നിരുന്നത്. ഉടനെ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവിനെ ആശുപത്രിയിൽ ചികിത്സിക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. കൊണ്ടോട്ടി മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ എടവണ്ണപ്പാറയിലെത്തി ബസ്സിന്റെ ഫിറ്റിനസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശേധന നടത്തി. ചിത്രം: me bus parishodana കൊണ്ടോട്ടി മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ എടവണ്ണപ്പാറയിലെത്തി ബസ്സിന്റെ ഫിറ്റിനസ് പരിശേധന നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.