പറവകൾക്ക് തണ്ണീർക്കുടമൊരുക്കി

മമ്പാട്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്സ്​ പൊലീസ് കാഡറ്റുകൾ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി നടപ്പാക്കി. പ്രധാനാധ‍്യാപിക മൂസക്കുട്ടി കർളിക്കാടൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ഡോ. ടി. ശിവൻകുട്ടി, എം.എസ്. സന്ധ്യ എന്നിവർ നേതൃത്വം നൽകി. Nilambur photo-3 Paravakal: മമ്പാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്സ്​ പൊലീസ് കാഡറ്റുകൾ പറവകൾക്കുള്ള തണ്ണീർക്കുടം ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.