വല്ലപ്പുഴ ബഡ്സ് സ്കൂളിൽ ശാസ്ത്ര ദിനാചരണം നിലമ്പൂർ: വല്ലപ്പുഴ ബഡ്സ് സ്കൂൾ ഫോർ ദി ഹിയറിങ് ഇംപയേഡിൽ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു. 'കോസ്മോസ് ശാസ്ത്ര കൗതുകം' പേരിൽ സംഘടിപ്പിച്ച പ്രദർശനം ശാസ്ത്ര അധ്യാപകനായ കെ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര പരീക്ഷണത്തോടെയുള്ള ഉദ്ഘാടന ചടങ്ങ് കൗതുകമായി. ഭിന്നശേഷിക്കാരായ വിദ്യാർഥി-വിദ്യാർഥിനികളുടെ സ്റ്റാളുകൾ കാണാൻ രക്ഷിതാക്കളടക്കം നിരവധിപേർ എത്തി. മുതീരി വിദ്യാഭാരതി സ്കൂളിൽനിന്നുള്ള വിദ്യാർഥികളും പ്രദർശനം കാണാനെത്തിയിരുന്നു. buds,buds1 (പടങ്ങൾ ഇമെയിലിൽ)........വല്ലപ്പുഴ ബഡ്സ് സ്കൂൾ ഫോർ ഹിയറിങ് ഇംപയേഡിൽ ശാസ്ത്രദിനാചരണത്തിന്‍റെ ഭാഗമായി ഒരുക്കിയ സ്റ്റാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.