തേഞ്ഞിപ്പലം: കേരളത്തിലെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കാന്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് (എഫ്.യു.ഇ.ഒ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പെന്‍ഷന്‍ ഫണ്ട് രൂപവത്കരണ ഉത്തരവിനെതിരെയും സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിന്‍റെ മണ്ണില്‍ വളരാനനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്നും എഫ്.യു.ഇ.ഒ പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍, ട്രഷറര്‍ ജയന്‍ ചാലില്‍ തുടങ്ങിയവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.