തിരൂർ: കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ചിത്രകല, അഭിനയകല എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്. സൗജന്യമായാണ് കലാ പരിശീലനം. താൽപര്യമുള്ളവര്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലും മാര്‍ച്ച് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.