മേലാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂനിറ്റും മേലാറ്റൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മേലാറ്റൂർ യൂനിറ്റിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കൽ, പുതിയ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് എം.എ. സനൂജ് ബാബു ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി കെ. മനോജ് കുമാർ, യൂനിറ്റ് ജന. സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ, വൈസ് പ്രസിഡന്റ് പി.വി. സത്യൻ, യൂത്ത് വിങ് ട്രഷറർ കെ.പി. ദിനേഷ്, പ്രസിഡന്റ് കെ. മുഹമ്മദ് സുബൈർ, യൂത്ത് വിങ് ജില്ല സെക്രട്ടറി സി.ടി. മമ്മദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് തിങ്കളാഴ്ച് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.