എഫ്.ടി.സി.എം ഒഴിവ് കാളികാവ്: പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്.ടി.സി.എം (ഫുൾ ടൈം കൺടിൻജന്റ് മിനിയൽ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും ഏഴാം ക്ലാസ്സ് അടിസ്ഥാന യോഗ്യതയുള്ളവരും പ്രദേശവാസികളുമായവർക്ക് മുൻഗണനയുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.