മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ ഓട്ടിസം സെന്ററിലെ ഒക്കുപേഷണല്‍ തെറപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബാച്ചിലര്‍ ഓഫ് ഒക്കുപേഷണല്‍ തെറപ്പിയാണ് യോഗ്യത. 30,385 രൂപയാണ് ഒരു മാസത്തെ പ്രതിഫലം. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0483 2764056.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.