ഫ്യൂഗോ ഫുട്‌ബാള്‍ അക്കാദമി പരിശീലന കേന്ദ്രം തുടങ്ങി

Attn...press meet must മലപ്പുറം: ഫ്യൂഗോ ഫുട്‌ബാള്‍ അക്കാദമിയുടെ മൂന്നാമത്തെ പരിശീലന കേന്ദ്രം പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചു. അന്താരാഷ്ട്ര താരം അനസ് എടത്തൊടികയാണ് അക്കാദമിയുടെ അംബാസിഡര്‍. 10 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുകയെന്ന് അധികൃതർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അക്കാദമി പ്രസിഡൻറ് കെ.പി. ഹംസ മണ്ണാര്‍മല, വൈസ് പ്രസിഡൻറ് സി.ടി. അശ്‌റഫ്, കെ.പി. ശഹീല്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.