ചങ്ങരംകുളം: ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യൂനിറ്റ് തലങ്ങളിൽ നടത്തിവരുന്ന സംഘടന ശാക്തീകരണ കാമ്പയിൻ 'ചിറക്' ആലങ്കോട് പഞ്ചായത്തിലെ പള്ളിക്കുന്ന്, എറവറാംകുന്ന് യൂനിറ്റുകളിൽ ജില്ല യൂത്ത് ലീഗ് സെക്രട്ടറി കെ.സി. ശിഹാബ് ഉദ്ഘാടനം ചെയ്തു. കെ.ബി. ഫാദിഹ് അധ്യക്ഷത വഹിച്ചു. കെ.എം. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. അഹമ്മദുണ്ണി കാളാച്ചാൽ, ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, എം. അബ്ബാസലി, മാമു ഹാജി, ബദറുദ്ദീൻ മാറോളി, അക്മൽ കോക്കൂർ, റഹീം മാന്തടം, അബ്ദുള്ളക്കുട്ടി, കെ.എം. നൗഷാദ്, കെ.എം. സൈഫുദ്ദീൻ, ശറഫുദ്ദീൻ, റഊഫ് തുടങ്ങിയവർ സംബന്ധിച്ചു. ജസൽ, ജഫീർ, മുഈൻ വാഫി, മൻസൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.