മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന് സി.ഐ.ടി.യു മഞ്ചേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. കെ. ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. ജലീൽ, ടി. അൻസാർ, കെ. രാജഗോപാൽ, രാജൻ പരുത്തിപറ്റ, പി. അബ്ദുള്ള, രജിത ടീച്ചർ, കെ. സുനിൽ മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.