Caption കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ 'കാന്‍സര്‍: അതിജീവനത്തിലെ മാനസിക, സാമൂഹിക മാനങ്ങള്‍: ഒരു സൂക്ഷ്മ പഠനം' വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.ടി. സഹീറ. മോങ്ങം സ്വദേശികളും റിട്ട. പ്രഫസര്‍മാരുമായ കെ.ടി. മുഹമ്മദിന്റെയും ഡോ. എം. സുഹറാബിയുടെയും മകളാണ്. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി നവാസ് ശരീഫാണ് ഭര്‍ത്താവ്. photo vannilla.....dtp പടം me kdy 2 doctarate: കെ.ടി. സഹീറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.