ആനക്കയം: എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആനക്കയം ചെക്പോസ്റ്റിൽ നിർമിച്ച ഹൈടെക് പാസഞ്ചർ ലോഞ്ച് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എം. മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, കെ.വി. മുഹമ്മദാലി, സി.കെ. അബ്ദുല്ല ഹാജി, അഖിൽ കുമാർ, എം.പി. മുനീർ, സി.കെ. അബൂബക്കർ, ടി. ഇസ്ഹാഖ്, സി.കെ. ഹനീഫ, സി. ഇസ്ഹാഖ്, കെ. ഇസ്ഹാഖ്, കെ. അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു. me anakkayam : ആനക്കയം ചെക്പോസ്റ്റിൽ നിർമിച്ച ഹൈടെക് പാസഞ്ചർ ലോഞ്ച് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.