'വാഖ്' ഡയാലിസിസ് സെന്ററിന് വാഴക്കാട് ഗവ. എച്ച്​.എസ്.എസിന്റെ കൈത്താങ്ങ്

ഡയാലിസിസ്​ സെന്‍ററിന്​ കൈത്താങ്ങ്​ വാഴക്കാട്: വാഴക്കാട് 'വാഖ്' ഡയാലിസിസ് സെന്ററിന് വാഴക്കാട് ഗവ. ഹയർ സെക്കൻഡറി എച്ച്​.എസ്​ വിഭാഗം സ്റ്റാഫ്​ കൗൺസിൽ നൽകുന്ന ധനസഹായം പ്രധാനാധ്യാപകൻ പി. മുരളീധരൻ ജില്ല പഞ്ചായത്തംഗം സുഭദ്ര ശിവദാസന് കൈമാറി. സെന്റർ കൺവീനർ അഡ്വ. എം.കെ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം ആദം ചെറുവട്ടൂർ, സ്കൂൾ സ്റ്റാഫ് സെക്രട്ടരി ജി. മൂസ, എസ്.എം.സി ചെയർമാൻ ബി.പി.എ. ബശീർ, മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു. ചിത്രം: me dialisis വാഖ് ഡയാലിസിസ് സെന്ററിന് വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ നൽകുന്ന ധനസഹായം പ്രധാനാധ്യാപകൻ പി. മുരളീധരൻ ജില്ല പഞ്ചായത്തംഗം സുഭദ്ര ശിവദാസന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.