തിരുത്തിയാട്, മഞ്ചക്കാട് റോഡുകൾ ഉദ്ഘാടനം ചെയ്തു

കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച തിരുത്തിയാട് - നെച്ചിക്കാട്, തൃക്കാവിൽ- മഞ്ചക്കാട് റോഡുകൾ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ റാഷിദ ഫൗലദ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.വി. സബീറ, കെ.എൻ. അസീസ്, എം.കെ. മൂസഫൗലദ്, സി. കുഞ്ഞോയി, കെ.സി. സലിം, പി. സലീം, മൊയ്തീൻ കുട്ടി, ടി. ബഷീർ, റംഷിദ് എന്നിവർ സംസാരിച്ചു. me inagu തിരുത്തിയാട്- നെച്ചിക്കടവ് റോഡ് ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.