മലപ്പുറം: എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും നിരാശജനകമായ ബജറ്റിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ജനവിരുദ്ധ ബജറ്റ് കത്തിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് സി.പി. നിസാർ, സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി, ഇ.വി. അനീഷ്, എം.പി. സ്വാലിഹ് തങ്ങൾ, അഡ്വ. നിർമൽ മൂർത്തി എന്നിവർ നേതൃത്വം നൽകി. photo; mmaiyf എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും നിരാശജനകമായ ബജറ്റിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ജനവിരുദ്ധ ബജറ്റ് മാതൃക കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.