പെരിന്തൽമണ്ണ: കോഴിക്കോട് റോഡിൽനിന്ന് റെസ്റ്റ് ഹൗസിലേക്കുള്ള റോഡിൽ മാലിന്യം തള്ളുന്നത് പതിവായി. റെസ്റ്റ് ഹൗസ് വരെയുള്ള റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് സാമൂഹിക വിരുദ്ധർക്ക് തുണയാവുന്നു. മാംസാവശിഷ്ടങ്ങൾ തിന്നാനെത്തുന്ന തെരുവുനായ്ക്കൾ പരിസരവാസികൾക്കും വിദ്യാർഥികൾക്കും ഭീഷണിയാണ്. സ്വകാര്യ പ്രഫഷനൽ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പതിവായി സഞ്ചരിക്കുന്ന വഴിയാണിത്. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലാണ് ഈ റോഡ്. പുതിയ ഭരണസമിതി വന്ന ശേഷം മാലിന്യ നിർമാർജന പദ്ധതി പാടേ തകിടം മറിഞ്ഞതായി ആരോപണമുണ്ട്. Mc pmna 8 malinyam പെരിന്തൽമണ്ണ റെസ്റ്റ് ഹൗസ് റോഡിൽ തള്ളിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.