കീഴുപറമ്പ്: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ച 12വരെ തെരട്ടമ്മൽ, വടക്കുമ്മുറി, തോട്ടുമുക്കം, കല്ലരട്ടിക്കൽ, കിണറടപ്പൻ, വെറ്റിലപ്പാറ, ഓടക്കയം, മൂർക്കനാട്, തച്ചണ്ണ, പൂവത്തിക്കൽ, ചൂളാട്ടിപ്പാറ, വേഴക്കോട്, പാലോത്ത്, തെഞ്ചീരി, പാവണ്ണ, കുരിക്കലമ്പാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.