പ്ലാസ്മ രക്തദാന ക്യാമ്പ്

വളാഞ്ചേരി: ബി.ഡി.കെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച്​ ബ്ലഡ്‌ ആൻഡ്​ പ്ലാസ്മ ഡോണേഷൻ ക്യാമ്പ് ബുധനാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ പെരിന്തൽമണ്ണ ടൗൺ ഹാളിന്​ സമീപം ഡോ. തയ്യിൽ അബൂബക്കർ ക്ലിനിക്കിലാണ്​ ക്യാമ്പ്​. ഫോൺ: 9744486804, 9895673787.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.