സാക്ഷ്യപത്രം ഹാജരാക്കണം

ചങ്ങരംകുളം: വിധവ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ജനുവരി 10നകം സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ആല​േങ്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിധവ പെന്‍ഷന്‍/50 കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വിവാഹമോ പുനര്‍വിവാഹമോ കഴിച്ചിട്ടില്ലെന്ന രേഖകള്‍ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.