വൈദ്യുതി മുടങ്ങും

കല്‍പകഞ്ചേരി: തിരുനാവായ സബ്​സ്​റ്റേഷനിൽ നിന്നു കൽപകഞ്ചേരി സബ്​സ്​റ്റേഷനിലേക്ക് പുതിയ ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ട്​ മുതൽ വൈകീട്ട് ആറ്​ വരെ കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിൽ കടുങ്ങാത്തുകുണ്ട് ടൗൺ ഭാഗത്ത് പൂർണമായും മറ്റു ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.