കണ്ണൂർ: 130 കോടിയുടെ വൻ ജ്വല്ലറി തട്ടിപ്പ് നടത്തി ആയിരത്തോളം നിക്ഷേപകരെ വഞ്ചിച്ച കേസിൽ മുസ്‌ലിം ലീഗ് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെയും കൂട്ടുകച്ചവടക്കാരെയും ഉടൻ അറസ്റ്റ് ചെയ്ത് നിക്ഷേപം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുനൽകാൻ പോംവഴി കാണണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ജനങ്ങളുടെ പരാതിയെതുടർന്ന് പൊലീസ് ഏഴ് കേസുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇതുവരെ കാണാത്ത ഈ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കാൻ പോലും മാധ്യമങ്ങൾ തയാറാവാത്തത് യു.ഡി.എഫ് നേതാക്കളുടെ ഇടപെടൽ മൂലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.