കല്‍പകഞ്ചേരി: കാട്ടിലങ്ങാടി ശിഹാബ് തങ്ങൾ സ്മാരക വനിത കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര വെബിനാർ സാഹിത്യകാരികൂടിയായ കനിമൊഴി കരുണാനിധി എം.പി ഉദ്ഘാടനം ചെയ്യും. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ മഹാമാരികാലത്തെ സാഹിത്യരചനയും വായനയും ആസ്പദമാക്കിയുള്ള വെബിനാറിൽ ദേശീയ-അന്തർദേശീയ അക്കാദമിക വിദഗ്ധരും ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും. നാല് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുത്ത് പ്രതികരണങ്ങൾ സമർപ്പിക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.