വൈരങ്കോട്: പി.എസ്.സി എച്ച്.എസ്.എസ്.ടി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മോയോട്ടിൽ ഖദീജയെ 20ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മാട്ടുമ്മൽ. ദാമോദരൻ നായർ ഉപഹാരം നൽകി. മണ്ഡലം പ്രസിഡൻറ് മുളക്കൽ മുഹമ്മദലി, മുസ്തഫ കുന്നത്ത്, ജുബൈർ വെള്ളാടത്ത്, അമരിയിൽ ബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.