പഞ്ചായത്ത് പ്രസിഡൻറിനും കോവിഡ്; ഇരിക്കൂർ കർശന നിയന്ത്രണത്തിലേക്ക്

ഇരിക്കൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് സ്​ഥിരീകരിച്ചതോടെ ഇരിക്കൂർ കർശന നിയന്ത്രണത്തിലേക്ക്. നിലവിൽ ഇരിക്കൂർ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ ട്രിപ്​ൾ ലോക്​ഡൗണിലാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്​ പോസിറ്റിവായതോടെ ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക ലിസ്​റ്റ്​ ആരോഗ്യ വകുപ്പ് തയാറാക്കിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.